ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്കു സമ്മാനിച്ചത്. ഇന്ത്യ 2-1നു ജയിച്ച പരമ്പരയിലെ മൂന്നു കളികളിലും ധോണി അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. രണ്ടും മൂന്നും ഏകദിനങ്ങളില്‍ നോട്ടൗട്ടുമായിരുന്നു അദ്ദേഹം. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും ധോണിയായിരുന്നു.<br /><br />ms dhoni is the main problem of team india says dean jones